നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, മേയ് 24, 2011

ഈ ബ്ലോഗിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ധേശങ്ങളും ഇവിടെ രേഖപ്പെടുത്തുക10 അഭിപ്രായങ്ങള്‍:

സബിത അനീസ്‌ പറഞ്ഞു... മറുപടി

ബ്ലോഗ് നന്നായിട്ടുണ്ട് ....മഴവില്‍ സമൂഹത്തെ കൂടി ഉള്‍കൊള്ളാന്‍ ശ്രമിക്കുക

sabah e പറഞ്ഞു... മറുപടി

very nice for easy reading and very useful for serious reading .go ahead..........with my pry for u as a good teacher in class room and internet world.actually i am a reader of u.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

Tanks to all visitors.....

Noushad Backer പറഞ്ഞു... മറുപടി

നല്ല എഴുത്ത്...കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

പ്രാര്‍ത്തിക്കുക..........

Abid Ali പറഞ്ഞു... മറുപടി

ബ്ലോഗ്‌ സന്ദര്‍ശിച്ചു.വളരെ ഉപകാരപ്രദം.ഒത്തിരി ഉദ്ധരണികള്‍ കൊണ്ട് സമ്പന്നം.അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
ആബിദ്

Sajeer Kas പറഞ്ഞു... മറുപടി

ബ്ലോഗ്‌ സന്ദര്‍ശിച്ചു.....വളരെ ഉപകാരപ്രദം......ഞാന്‍ ഒരു ഫോളോവര്‍ ആയിട്ടുണ്ട്‌...ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു....നന്മകള്‍ നേര്‍ന്നുകൊണ്ട് .....

പാറക്കണ്ടി പറഞ്ഞു... മറുപടി

ബ്ലോഗ്‌ നന്നിയിട്ടുണ്ട് വിഷയങ്ങളും പ്രസക്തമായവ തന്നെ . തുടരുക നന്മകള്‍ നേരുന്നു ..

najeeb.ck പറഞ്ഞു... മറുപടി

kuraaan lalida sarathin oru android app kodi thudangi koode

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

@najeeb.ck

Insha Allah....already finished...next week will release

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....