നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, മേയ് 24, 2011

ഇരുട്ടും പ്രകാശവും....



പ്രകാശം....പ്രതീകമാണ്...
ജീവിതത്തിന്റെ...
സ്നേഹത്തിന്റെ...
ആശ്വാസത്തിന്റെ.....
ആഹ്ലാദത്തിന്റെ.....
നന്മകളുടെ...
നേര്‍‌വഴിയുടെ..........
ഇരുട്ട്.....
ഒരു പ്രതിരൂപമാണ്....

അന്ധകാരത്തിന്റെ...
അസഹിഷ്ണുതയുടെ....
അനീതിയുടെ..........
പരിവട്ടങ്ങളുടെ....
ദു:ഖത്തിന്റെ......
ദുര്‍‌വഴികളുടെ.........

നേരറിയുന്നവര്‍
വഴി കാട്ടുന്നു....
ഇരുളില്‍ നിന്ന്
പ്രകാശത്തിലേക്ക്

നേരില്ലാത്തവര്‍
നേരെ മറിച്ചും...

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....