നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഫോട്ടോസ്


ഫോട്ടോ ഗാലറിയിലേക്ക് സ്വാഗതം



ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് സ്വയം സംസാരിക്കുന്ന ചില ചിത്രങ്ങള്‍ .....
















ലോകത്തിലെ ഏറ്റവും വലിയ ചിത്രം കാണുക
ലോകത്തിലെ ഏറ്റവും  വലിയ പടമാണ്  നിങ്ങള്‍ ഇവിടെ കാണുന്നത്. ശരിക്കും ഒരു ടെക്നിക്കല്‍ വണ്ടര്‍ .  ഇത്  Canon 5D mark II and a 400mm-lens  ഉപയോഗിച്ച് എടുത്തതാണത്രെ. 

Canon 5D mark II and a 400mm-lens പ്രത്യേകതകള്‍ :

It consists of 1.665 full format pictures with 21.4 mega pixel, which was Recorded by a photo-robot in 172 minutes. The converting of 102 GB raw Data by a computer with a main memory cache of 48 GB and 16 processors took 94 hours.
അതിശയിപ്പിക്കുന്ന ഈ പടം സൂം ചെയ്ത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....  

1 അഭിപ്രായങ്ങള്‍:

അജ്ഞാതന്‍ പറഞ്ഞു... മറുപടി

വളരെ നല്ലത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....