നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വീഡിയോസ്

വീഡിയോ ഗാലറിയിലേക്ക് സ്വാഗതം ....
പാവങ്ങള്‍ അരപ്പട്ടിണിയും,മുഴുപ്പട്ടിണിയുമായി ജീവിക്കുമ്പോള്‍ കുബേര പുത്രന്മാര്‍ ഭക്ഷണം കൊണ്ട് ഹോളി ആഘോഷിക്കുന്നു...മനസ്സിനെ അങ്ങേയറ്റം സ്വാധീനിക്കുന്ന ഒരു കൊച്ചു സിനിമ കാണുക.....പത്ത് മിനുട്ട് വീതമുള്ള മൂന്ന് ഭാഗങ്ങള്‍.."ബിരിയാണി"
ഭാഗം ഒന്ന്
ഭാഗം രണ്ട്
ഭാഗം മൂന്ന്
എന്റെ രണ്ടു റമദാന്‍ സന്ദേശങ്ങള്‍ (കൈരളി ചാനലില്‍ പ്രക്ഷേപണം ചെയ്തത്)
മരണം സുനിശ്ചിതമാണ്...പക്ഷെ...ഒരാള്‍ മരണപ്പെട്ടാള്‍ എന്ത് ചെയ്യണം...അധികമാരും അതിനെ കുറിച്ച് ചിന്തിക്കാറില്ല...ഇതാ...ഇവിടെ മരണാനന്തര കര്‍മ്മങ്ങള്‍ പഠിക്കാന്‍ ഒരു സമ്പൂര്‍ണ്ണ വീഡിയോ.
ഇന്‍ഡോറില്‍ നടന്ന മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബം ഒന്നടങ്കം ഒഴുക്കില്‍ പെടുന്നതിന്റെ വീഡിയോ ദൃശ്യം...ഓര്‍ക്കുക..മരണം കൂടെയുണ്ട്...
കേരളത്തിലെ മത സംഘടനകള്‍ പരസ്പരം പോര്‍‌വിളി നടത്തുമ്പോള്‍ അവിടെ പരാജയപ്പെടുന്നത് ഇസ്ലാമാണ്...വീഡിയോ കാണുക 
ഭാഗം ഒന്ന്
ഭാഗം രണ്ട്
മുഹമ്മദ് നബിയുടെ ജീവചരിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ദി മെസേജ് എന്ന ചലചിത്രം. 1976 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാനം മുസ്തഫ അക്കാദ് ആണ് നിർവ്വഹിച്ചിരിക്കുന്നത് . അറബിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങിയിരുന്ന ഈചിത്രത്തിന്റെ അറബിയിലുള്ള പേര് അരിസാല എന്നായിരിന്നു.മുഹമ്മദ് ദി മെസഞ്ചർ ഓഫ് ഗോഡ് എന്നായിരുന്നു ആദ്യ പേര്. യു.എസിൽ പുറത്തിറക്കുന്നതിനു വേണ്ടി ദി മെസ്സേജ് എന്നാക്കുകയായിരുന്നു.ഈ ചിത്രത്തിന്റെ മലയാള പതിപ്പാണ് ഇവിടെ.. 1
2
3
കോമഡി ട്രാക്ക്‌ 
റമദാന്‍ ഇരുപത്തിയേഴാം രാവില്‍ ഹറമില്‍ ശൈഖ് സുദൈസിയുടെ കീഴില്‍ നടന്ന ഖുനൂത്ത്

2 അഭിപ്രായങ്ങള്‍:

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഹുസൈന്‍ സലഫി തിരുവനണ്ടാപുറത്തു വെച്ച് നടത്തിയ പ്രഭാഷണത്തില്‍ ജമാഅത്തെ ഇസ്ലാമിയും mediaone ചലനിനയും പറ്റി ആരോപണം ഉന്നയിച്ചതിനെതിരെ
ഉചിതമായ ഒരു മറുപടി കൊടുക്കാമോ.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

Can you give me the link....??

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....