വ്രത വിശുദ്ധിയുടേയും ആത്മ സംസ്കരണത്തിന്റേയും പരിശുദ്ധ ദിനരാത്രങ്ങള്‍ക്ക്
ശേഷം വിശ്വാസിയുടെ മനോമുകുരത്തില്‍ വീണ്ടും
പെരുന്നാളിന്റെ പൊന്നമ്പിളി.......ആത്മോല്‍ക്കര്‍ഷത്തിന്റെ ഈ ദിനരാത്രങ്ങള്‍ ഒരു നല്ല
നാളേക്കുള്ള കരുതിവെപ്പ് കൂടിയാവട്ടെ.....
വായനക്കാര്‍ക്ക് എന്‍തോട്ടിന്റെ മനം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍…!!!
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....