നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, മേയ് 18, 2011

ശഹാദത്ത്ഉമ്മാ...ഇതെന്റെ ശഹാദത്തിന്റെ സമയം
അതല്ല....
എന്റെ സംശയം.....
ഈ ഭൂമിയില്‍ ഏറ്റവും സുന്ദരമായത്
എന്താണ്...?
എന്റെ ഉമ്മയോ...?
അതല്ല....
ശഹാദത്തോ.....?
എനിക്കൊരുത്തരം കിട്ടുന്നില്ല....
അതെ...ശഹാദത്ത് തന്നെ....
അതിന്റെ സൗന്ദര്യം
മറ്റൊന്നിനുമില്ല.....
ഞാന്‍ വിടപറയുകയാണ്.....


ഇതൊരു കവിതയല്ല....ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ടെ മാവിമര്‍മറ കപ്പലിനെ ഇസ്രായേല്‍ അക്രമിച്ചപ്പോള്‍ തുര്‍ക്കിവംശജനായ അമേരിക്കന്‍ പ്രൊഫസറുടെ, മെഡിസിന് പഠിക്കുന്ന പതിനെട്ടുകാരനായ മകന്‍ മരണത്തിന്റെ തൊട്ടുമുമ്പ് തന്റെ ഡയറിയില്‍ കുറിച്ചിട്ട വരികള്‍ .....

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....