നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, നവംബർ 21, 2011

ഇസ്‌തിഗാസ ന്യായീകരണത്തിലെ ചതിക്കുഴികള്‍

Isthigasa- nyayeekarathile chadikkuzhikal

3 അഭിപ്രായങ്ങള്‍:

v.basheer പറഞ്ഞു... മറുപടി

സുഹൃത്തേ , ഇസ്ത്ഗാസ ദുആ ആണെന്ന സ്വയംനിര്മിത വാതം കൊണ്ടാണ് താങ്ങള്‍ പുതുതായി പേസ്റ്റ് ചെയ്ത ലെഗനതിന്റെ കര്‍ത്താവും തുടങ്ങുന്നത് . അതുകൊണ്ട്, താങ്ങലോദ് ഞാന്‍ അക്കമിട്ടു ചോതിച്ച ചോത്യങ്ങള്‍ വീണ്ടും പ്രസക്തമാവുന്നു . അതിനു മറുപടി പറയുക .

v.basheer പറഞ്ഞു... മറുപടി

സന്മാര്‍ഗ ദീപത്തിനു ,
താങ്ങളെ പിന്നെ കണ്ടതേയില്ല....

v.basheer പറഞ്ഞു... മറുപടി

അനീസ്‌ ഭായ്, താങ്ങള്‍ ഉദ്ധരിച്ച ഈ ലെഘനവും, ഇ .എന്നിന്റെ പുസ്തകവുമെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ മറുപക്ഷതുള്ള രചനകളും താരതമ്യ പഠനം നടത്തിയ ശേഷമാണ് ഞാന്‍ നിലപാടിലെതിയദ്. അതല്ലാതെ, സ്വന്തം സങ്ങടനാ രചനകളും, അവയില്‍ ഉദ്ധരിച്ച ഉധരനികളും മാത്രം വായിച്ചു തീര്പിലെതുന്നത് ശരിയല്ല. മൌധൂതിയന്‍ സാഹിത്യങ്ങള്‍ ഒന്നും വായിക്കാതെ, വിമര്‍ശന സാഹിത്യങ്ങള്‍ മാത്രം വായിച്ചു ജമാ-അതിനെ മനസ്സിലാക്കുംപോലെ അബദ്ധമായിരിക്കും അത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....