നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്......

അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കാന്‍ സ്വയം തയ്യാറായ മുഴുവന്‍ സഹോദരന്മാരുടേയും സഹോദരിമാരുടേയും ഈ വര്‍ഷത്തെ ഹജ്ജ് സ്വീകാര്യയോഗ്യവും പുണ്യകരവുമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.........

1 അഭിപ്രായങ്ങള്‍:

മുജീബ് കെ.പട്ടേല്‍ പറഞ്ഞു... മറുപടി

അല്ലാഹു എല്ലാവരെയും പുണ്യകരമായ ഒരു ഹജ്ജ് ചെയ്യാന്‍ അനുഗ്രഹിക്കട്ടെ - ആമീന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....