നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഇ-ലൈബ്രറി

ഇ - ലൈബ്രറിയിലേക്ക് സ്വാഗതം.....



ഇസ്‌ലാം ,ഇസ്‌ലാമിക പ്രസ്ഥാനം, ആനുകാലികങ്ങള്‍ ....അറിവിന്റെ മഹാസമുദ്രത്തില്‍ നിന്ന് പെറുക്കിയെടുത്ത ചില മുത്തുകള്‍ .....അജ്ഞതയുടെ അന്ധകാരത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ പുതുവെളിച്ചത്തിലേക്ക് ഇത് നമ്മെ കൈപിടിക്കുമെന്ന് പ്രതീക്ഷിക്കാം...വായിക്കേണ്ട പുസ്തകത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്ത് മുഴുവന്‍ വായിക്കാം.....













5 അഭിപ്രായങ്ങള്‍:

Sajeer Kas പറഞ്ഞു... മറുപടി

വളരെ വിലപ്പെട്ട ഗ്രന്ഥ ശേഖരം .....നന്ദി അനീസുദ്ധീന്‍ സാഹിബ്.....

മുജീബ് കെ .പട്ടേൽ പറഞ്ഞു... മറുപടി

നല്ല ശേഖരം. അഭിനന്ദനങ്ങള്‍ ...

panadoll ------ ravoof പറഞ്ഞു... മറുപടി

നൈസ്

Unknown പറഞ്ഞു... മറുപടി

സ്നേഹത്തോടെ അനീസ്‌
ഇന്ന് താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്.ഉപകാരപ്പെടുന്ന നല്ല ശേഖരം.. എല്ലാ വിധ ഭാവുകങ്ങളും നേരട്ടെ..
ഹൈദരലി
പ.മുറി

CHALOOLY പറഞ്ഞു... മറുപടി

ദൈവം തക്കതായ പ്രതിഫലം നൽകുമാറാകട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....